Thursday, March 17, 2011

മഴ

കവികള്‍ക്ക് മഴ 
പ്രകൃതിയുടെ സംഗീതമാണ്
പ്രണയിനിക്ക് 
വികാരങ്ങളുടെ വേലിയേറ്റമാണ്‌ 
ബാലൃങ്ങള്ക്ക് 
ജീവിതത്തിന്‍റെ ആരവങ്ങളാണ്
എനിക്ക് 
നഷ്ടങ്ങളുടെ ഓര്‍മ്മപെടുത്തലുകളാണ്....

No comments:

Post a Comment