Wednesday, March 16, 2011

അപേക്ഷ

അരുത് സുഹുര്ത്തെ ,
കുഴിവെട്ടിമൂടിയ എന്‍റെ പ്രണയം 
ഇനിയും തീന്‍മേശയിലുരുന്നു  
ഭക്ഷിച്ചു കൊള്ളരുത്
വെന്തു പാകമായ അന്നത്തെക്കാളുപരി
രുചി യേറയുണ്ടോ അതിനു...? 

No comments:

Post a Comment