ഇന്നലെ
പരസ്പരം
നിഴല്‍
പകര്‍ന്നു
പരസ്പരം
നിഴല്‍
പകര്‍ന്നു
തണലൊരുക്കിയ
കണ്ണാടികള്‍
ഇന്ന്
ഇടവഴിയില്‍
തുള വീണു
കണ്ണാടികള്‍
ഇന്ന്
ഇടവഴിയില്‍
തുള
ചിതറിക്കിടക്കുന്നു
സൌഹൃദത്തിന്റെ
കണ്ണാടിക്കൂ ട്ടിനകത്തു
പ്രണയത്തിന്‍റെ
മായം കലര്‍ന്ന താണത്രെ!
കണ്ണാടിക്കൂ
പ്രണയത്തിന്‍റെ
മായം
No comments:
Post a Comment