പൊടുന്നനെ
മണ്ണിലേക്ക് തള്ളിവിട്ടു
നഗ്നനായി
നാണമില്ലാതെ നില്‍ക്കുന്ന
മരത്തെ കാണുമ്പോഴും
സമയതാളം തെറ്റി
നട്ടുച്ചക്കും
നട്ടപ്പാതിരാ നേരത്തും
പൂവന്‍ കോഴി കൂവുമ്പോഴും
ഒന്നുറങ്ങി തുലഞ്ഞുകൂടെയെന്നു
ചോദിപ്പിക്കും വിധം
നിര്‍ത്താതെ ഓരിയിടുന്ന
ശുനകനെ കേള്‍ക്കുമ്പോഴു ം
നിര്‍ത്താതെ ഓരിയിടുന്ന
ശുനകനെ കേള്‍ക്കുമ്പോഴു
ഒരു കല്ലെടുത്ത്
എറിയാന്‍ തോന്നും പടി
ഒരു താളവുമില്ലാതെ
പക്ഷി നിര്‍ത്താതെ ചിലക്കുമ്പോഴും
ഞാനൊരു കറുപ്പനാണെന്നു
കാണിച്ചുകൊടുത്ത കണ്ണാടിയെ
കൊത്തി കൊത്തിസ്വയം ഹത്യക്ക് ശ്രമിക്കുന്ന
കാക്കയെ സഹിക്കുമ്പോഴും
ഇല്ലെന്നു തോന്നും
ഇവിടെ
ഭ്രാന്തു വരാത്തവരായി
ആരും!
എറിയാന്‍ തോന്നും പടി
ഒരു താളവുമില്ലാതെ
പക്ഷി നിര്‍ത്താതെ ചിലക്കുമ്പോഴും
ഞാനൊരു കറുപ്പനാണെന്നു
കാണിച്ചുകൊടുത്ത കണ്ണാടിയെ
കൊത്തി കൊത്തിസ്വയം ഹത്യക്ക് ശ്രമിക്കുന്ന
കാക്കയെ സഹിക്കുമ്പോഴും
ഇല്ലെന്നു തോന്നും
ഇവിടെ
ഭ്രാന്തു വരാത്തവരായി
ആരും!
No comments:
Post a Comment