Tuesday, September 26, 2017

കൂട്ട് കെട്ട്

വെള്ളമടിച്ചു
ദേഹത്ത് വീണ
കൂട്ടുക്കാരനെ
ഉയർത്താൻ ശ്രമിച്ചപ്പോഴാണു
യെനിക്കൊരു കാര്യം
മനസ്സിലായത്
നല്ല സുഹൃത്തുക്കളെന്നും
ഒരു ഭാരമാണന്നു...!



1 comment:

  1. അങ്ങ്‌ ഇട്ടേരേ!!!(കൂട്ടുകാരന്റെ ബ്ലോഗൂടെ കാണണമല്ലോ!!!!)

    ReplyDelete