മരണം അവർക്ക് ഒരു അഭയ കേന്ദ്രമായിരുന്നു ,രക്ഷപ്പെടലായിരുന്നു.അവിടെ ഒരിക്കലും രംഗ ബോധമില്ലാത്ത കോമാളിയായ് മരണം കടന്ന് വരാറില്ല.ചില സമയങ്ങളിൽ മരണം നക്ഷത്രങ്ങളെപ്പോലെ വളരെ അകലെയാണെന്നു അയാൾക്ക് തോന്നി.അയാൾ ദയനീയമായ് അമ്മയുടെ ചുമലിൽ കൈവെച്ചു കൊണ്ട് യാചിച്ചു.
സാർ എന്റെ അമ്മക്ക് വേണ്ടി എനിക്ക് ഒരു അഡ്മിഷൻ തരുമോ?
ഡയറക്ടർ കൈ മലർത്തി നോട്ടീസ് ബോർഡിലേക്കു ചൂണ്ടി കാണിച്ചു..
സാർ എന്റെ അമ്മക്ക് വേണ്ടി എനിക്ക് ഒരു അഡ്മിഷൻ തരുമോ?
ഡയറക്ടർ കൈ മലർത്തി നോട്ടീസ് ബോർഡിലേക്കു ചൂണ്ടി കാണിച്ചു..
'ഇനിയൊരാൾ മരിക്കുന്നത് വരെ പുതിയ അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല.
ഡയറക്ടർ
വൃദ്ധ സദനം
സ്നേഹ ഭവനം ട്രസ്റ്റ്
ഒപ്പ്.'
ഡയറക്ടർ
വൃദ്ധ സദനം
സ്നേഹ ഭവനം ട്രസ്റ്റ്
ഒപ്പ്.'
No comments:
Post a Comment